ഒച്ചയനക്കമില്ലാതെ മാച്ചിനാരി ഉറങ്ങിപ്പോയി ...
ഇനിയൊരു ഒച്ചയനക്കതിനായി കാത്തിരിക്കണം കുറെ ദിവസങ്ങള്‍ .....
എന്തിനാണ് ഇത്രയും അവധി .........
മാച്ചിനാരിയെ അങ്ങിനെ വിടാന്‍ കഴിയില്ല..
കാത്തിരിക്കുന്നു ...... മാച്ചിനാരിയില്‍ തിരിച്ചെത്താന്‍ തുടിക്കുന്ന ഹൃദയവുമായി.....